പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളെ കാണാതായി
കണ്ണൂർ: (www.kvartha.com 20.06.2021) ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്ച് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പൊലീസും അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായി മഴ പെയ്യുന്നതും കനത്ത വെള്ളവും ഇരുണ്ട കാലാവസ്ഥയും കാരണം ഫയര്‍ഫോഴ്സിന് തിരച്ചില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
Keywords: News, Kannur, Missing, Kerala, State, River, Two youths who went swimming in river have gone missing.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment