ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


കൊല്‍ക്കത്ത: (https://ift.tt/3pu1F2l) ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു.  ബംഗാളിന്റെ മൂന്ന് ജില്ലകളിലാണ് 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മുര്‍ഷിദാബാദില്‍ നിന്ന് ഒമ്പത്, ഹൂഗ്ലിയില്‍ നിന്ന് 10, ഹൗറയില്‍ നിന്ന് രണ്ട്, വെസ്റ്റ് മിഡ്‌നാപൂരില്‍ നിന്ന് രണ്ട് എന്നിങ്ങനെയാണ് മരണ സംഖ്യ.   

News, National, India, West Bengal, Rain, Storm, Lightning, PM, Narendra Modi, Twitter, Condolence, Lightning claims 23 lives in West Bengal, PM tweets condolences


കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കൊല്‍ക്കത്തയിലടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Keywords: News, National, India, West Bengal, Rain, Storm, Lightning, PM, Narendra Modi, Twitter, Condolence, Lightning claims 23 lives in West Bengal, PM tweets condolences

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?