ഇന്ധനവില വീണ്ടും ഉയര്‍ന്നു; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് 10-ാം തവണ

തിരുവനന്തപുരം: (www.kasargodvartha.com 18.06.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് എത്തി. വെള്ളിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപ. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 97.15 രൂപയും ഡീസല്‍ 92.52 രൂപയുമാണ് വില. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഇത് 10-ാം തവണയാണ്. 

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; 10th increase in 18 days

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; 10th increase in 18 days



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?