ഇന്ധനവില കുതിച്ചുയരുന്നു; പെട്രാള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു, ഈ മാസം മാത്രം വിലകൂട്ടിയത് 17 തവണ

തിരുവനന്തപുരം: (www.kasargodvartha.com 29.06.2021) ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമായി. 

കൊച്ചിയില്‍ പെട്രോളിന് 99 രൂപ 3 പൈസയാണ് വില. ഡീസലിന് 94 രൂപ 8 പൈസയുമായി. ജൂണ്‍ മാസം മാത്രം 17 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്.

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Petrol-diesel prices risen again; 17 times this month

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Petrol-diesel prices risen again; 17 times this month 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?