ആലപ്പുഴയില്‍ 16കാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com 26.06.2021) ആലപ്പുഴ വള്ളികുന്നത്ത് 16 കാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിന്റെ മകള്‍ അനഘയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. വള്ളികുന്നം പൊലീസിന്റെ സാനിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങും.

Alappuzha, News, Kerala, Found Dead, Girl, House, Police, 16 year old girl found dead in Alappuzha

Keywords: Alappuzha, News, Kerala, Found Dead, Girl, House, Police, 16 year old girl found dead in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?