പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
തിരുവനന്തപുരം: (www.kvartha.com 25.06.2021) കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.
ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതിയായ പൂന്തുറ സ്വദേശിയായ യുവാവ് ഒളിവിലാണ്.
Keywords: News, Thiruvananthapuram, Complaint, Molestation, Molestation attempt, Pregnant Woman, Rape, Kerala, State, Police, Case, Complaint against young man molested 16-year-old girl.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment