മുന്നാക്ക സമുദായ സംവരണപട്ടിക പ്രസിദ്ധീകരിച്ചു; 164 സമുദായങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 05.06.2021) മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ച് സര്‍കാര്‍. പട്ടികയില്‍ 164 സമുദായങ്ങളാണുള്ളത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ ആദ്യവും പിന്നീട് സംസ്ഥാന സര്‍കാരും 10% സംവരണം പ്രഖ്യാപിച്ചിരുന്നു.
സംവരണത്തിനായി മുന്നാക്ക വിഭാഗ പട്ടിക സര്‍കാര്‍ തയാറാക്കുന്നില്ല എന്നാരോപിച്ച് എന്‍എസ്എസ് ഹൈകോടതിയെ സമീപിച്ചിരുന്നു.
Keywords: Thiruvananthapuram, News, Kerala, Government, Forward Cast Reservation List Published; 164 communities on the list
Powered by Info News For You

Comments
Post a Comment