തുടര്‍ച്ചയായ വിലയിടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി 35,280 രൂപയായി
കൊച്ചി: (www.kvartha.com 22.06.2021) തുടര്‍ച്ചയായ വിലയിടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 4,410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.24ശതമാനം വര്‍ധിച്ച് 47,185 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
Powered by Info News For You
അതേസമയം ആഗോള വിപണിയില്‍ വിലയില്‍ മാറ്റമില്ല. സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 1,784 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.24ശതമാനം വര്‍ധിച്ച് 47,185 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
Keywords: Gold prices rise; Sovereign increased by Rs 160 to Rs 35,280, Kochi, News, Business, Gold Price, Increased, Kerala.
Powered by Info News For You

Comments
Post a Comment