പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: (www.kvartha.com 19.06.2021) പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍  ആകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ബൈകില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 16കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാശാണ് ബൈക് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Palakkad, News, Kerala, Police, Found Dead, Bike, 16 year old boy found dead in Palakkad

Keywords: Palakkad, News, Kerala, Police, Found Dead, Bike, 16 year old boy found dead in Palakkad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?