'I'm sorry I made a mistake': young man apologized obscene comments
'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' മാപ്പുപറഞ്ഞ് അശ്ലീല കമന്റിട്ട യുവാവ്
തിരുവനന്തപുരം: (www.kvartha.com 19.05.2021) സോഷ്യൽ മീഡിയയിൽ നടി അശ്വതിക്കെതിരെ അശ്ലീല കമന്റ് ഇട്ടതിൽ മാപ്പുപറഞ്ഞ് യുവാവ്. തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി ശ്രീകാന്ത് നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർചയായിരുന്നു. കമന്റിൽ വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.
അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അകൗണ്ട് താൽകാലികമായി റദ്ദ് ചെയ്ത് യുവാവ് പോയിരിക്കുന്നത്.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു
സൂപർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപെർ തന്നെയാണ്...!!
ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.
Keywords: News, Thiruvananthapuram, Social Media, Comments, Viral, Kerala, State, Actor, Entertainment, 'I'm sorry I made a mistake': young man apologized obscene comments.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment