അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു


പുണെ: (https://ift.tt/3uSXijd) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. 46 വയസായിരുന്നു. ഏപ്രില്‍ 22ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ചികിത്സയ്ക്കിടെ ഞായറാഴ്ചയായിരുന്നു അന്ത്യം. ജഹാംഗിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

News, National, India, Pune, COVID-19, Death, Congress, MP, Treatment, Hospital, Congress MP Rajiv Satav, 46, Passes Away After Covid-Related Complications in Pune


എ ഐ സി സി അംഗം കൂടിയായ സതാവ് വിദര്‍ഭ, മറാത്വാഡ മേഖലകളിലെ പാര്‍ടിയുെട പ്രധാന നേതാവായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിന്‍ഗോളി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.

Keywords: News, National, India, Pune, COVID-19, Death, Congress, MP, Treatment, Hospital, Congress MP Rajiv Satav, 46, Passes Away After Covid-Related Complications in Pune

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?