തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്ന് കാണിച്ച് ബിജെപി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകി


പാലക്കാട്: (https://ift.tt/3vwoAvF) ബി ജെ പി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകി. മണ്ഡലത്തില്‍ ആറു തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്നു കാണിച്ചാണ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് തപാല്‍ വോടെണ്ണല്‍ എട്ടരയായിട്ടും ആരംഭിക്കാനായില്ല. 

News, Kerala, State, Palakkad, BJP, Politics, Political Party, Trending, Assam-Election-2021, Palakkad postal vote count delayed due to BJP dispute


രാവിലെ എട്ടിന് തപാല്‍ വോട് എണ്ണാനെടുത്തപ്പോള്‍തന്നെ ബി ജെ പി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഈ വോടുകള്‍ അസാധുവാകാന്‍ സാധ്യതയുണ്ട്. തര്‍ക്കം പരിഹരിച്ച് ഉടന്‍ വോടെണ്ണിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ ശ്രീധരനാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.

Keywords: News, Kerala, State, Palakkad, BJP, Politics, Political Party, Trending, Assam-Election-2021, Palakkad postal vote count delayed due to BJP dispute

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?