കാസര്‍കോടിന്റെ വികസനത്തില്‍ ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യം: എന്‍എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.co): നാടിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമകരമായ കാര്യത്തിനും ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യമെന്ന് നിയുക്ത എംഎല്‍എ എന്‍എ നെല്ലികുന്ന്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ച ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അതിഥമായി പ്രവര്‍ത്തനം, തങ്ങളുടെ മേഖലളകളില്‍ നടത്താനും,വര്‍ത്തമാനകോവിഡിന്റെ രൂക്ഷമായ കാലത്ത് ജനസേവനപ്രവര്‍ ത്തങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പ്രസിഡന്റ് സിഎ സൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പിഎ അഷ്റഫ് അലി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഷ്‌റഫ് കര്‍ള, ഷമീമ അന്‍സാരി, സക്കീന അബ്ദുല്ല, ഹനീഫ, ജെയിംസ്, ജമീല അഹമ്മദ് സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?