പൊലീസിന്റെ വലയം ഭേദിച്ച് ട്രെയിനിനു മുന്നിലേക്കു ചാടി; ഒരു നിമിഷം പകച്ചു നില്‍ക്കാതെ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍, വൈറല്‍ വിഡിയോ കാണാം


മുംബൈ: (https://ift.tt/3uzxXcX) റെയില്‍വേ സ്റ്റേഷനില്‍ പൊലീസിന്റെ വലയം ഭേദിച്ച് ട്രെയിനിനു മുന്നിലേക്കു ചാടിയ സ്ത്രീയെ ഒരു നിമിഷം പോലും പകച്ചു നില്‍ക്കാതെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ദാദര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

News, National, India, Mumbai, Video, Viral, Train, Police, Help, Social Media, Watch: Railway Cop Rescues Woman From Being Run Over By Train In Mumbai


പൊലീസുകാരുടെ ഇടയിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ പെട്ടെന്നു ട്രാകിലേക്ക് എടുത്തു ചാടുകയായിരുന്നു. പിന്നാലെ ചാടിയ പൊലീസുകാരന്‍ സ്ത്രീയെ ട്രാകില്‍നിന്നു വലിച്ചുനീക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ പുറത്തുവിട്ടു.

Keywords: News, National, India, Mumbai, Video, Viral, Train, Police, Help, Social Media, Watch: Railway Cop Rescues Woman From Being Run Over By Train In Mumbai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?