മരണം കണ്ട് പേടിച്ച് ഓടിയ രോഗി കുഴഞ്ഞുവീണു മരിച്ചു


തൃശ്ശൂര്‍: (https://ift.tt/3y59yPv) മരണം കണ്ട് പേടിച്ച് ഓടിയ രോഗി കുഴഞ്ഞുവീണു മരിച്ചു. കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച് ഓടിയ പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ (64) ആണു മരിച്ചത്. 

മരണം കണ്ടു പേടിച്ച് ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആള്‍ അവിടെ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

News, Kerala, State, Thrissur, Death, Patient, COVID-19, Fearing death, the patient collapsed and died


Keywords: News, Kerala, State, Thrissur, Death, Patient, COVID-19, Fearing death, the patient collapsed and died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?