അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രി സ്ഥാനം ആദര്‍ശ രാഷ്ട്രീയ നിലപാടിന്റെ വിജയം: അസീസ് കടപ്പുറം


കാസര്‍കോട് (www.evisionnews.co): ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിഅഹമദ് ദേവര്‍ കോവിലിന്റെ മന്ത്രി സ്ഥാനംആദര്‍ശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ഐ.എന്‍.എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയില്‍ പറഞ്ഞു. കാലിടറാത്ത ആദര്‍ശ രാഷ്ടീയ നിലപാടുകളില്‍ ഉറച്ചുനിന്ന് ത്യാഗോജ്വല പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകന്‍മാരും ഈ നിമിഷത്തില്‍ അഭിമാനം കൊള്ളുകയാണ്. അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ പണയം വെക്കാന്‍ ശ്രമിച്ചവര്‍ക്ക് കാലം നല്‍കിയ ശിക്ഷയാണ് ഇത് ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം വിട്ടുവീഴ്ചയില്ലാതെ രാഷ്ട്രീയ നിലപാടിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?