കേരളം ആര്‍ക്കൊപ്പം? തപാല്‍ വോടുകള്‍ എണ്ണിത്തുടങ്ങി; ആദ്യഫല സൂചന ഉടന്‍

തിരുവനന്തപുരം: (www.kasargodvartha.com 02.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. തപാല്‍ വോടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. മിക്ക മണ്ഡലങ്ങളിലും 4,000ലധികം തപാല്‍ വോടുകളുണ്ട്. അതിനാല്‍ തന്നെ ഫലം വൈകിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്.

എട്ടരയോടെ വോടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ജനവിധി അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. ഇലക്ടോണിക് വോടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ രാവിലെ ആറു മണിയോടെയാണ് തുറന്നത്. 

Thiruvananthapuram, News, Kerala, Election, Result, Top-Headlines, Kerala Election Result 2021; Vote began to be counted

Keywords: Thiruvananthapuram, News, Kerala, Election, Result, Top-Headlines, Kerala Election Result 2021; Vote began to be counted



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?