ജനപ്രിയ തമിഴ് ഹാസ്യനടന്‍ നെല്ലൈ ശിവ അന്തരിച്ചു



ചെന്നൈ: (https://ift.tt/3tLxIeI) ജനപ്രിയ തമിഴ് ഹാസ്യനടന്‍ നെല്ലൈ ശിവ (69) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിരുനെല്‍വേലിയിലെ പനക്കുടിയിലുള്ള വീട്ടില്‍ വെച്ചാണ് അന്ത്യം. നിരവധി സിനിമകളില്‍ കോമഡി നടനായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 

News, National, India, Chennai, Actor, Cine Actor, Kollywood, Entertainment, Death, Popular comedian Nellai Siva passes away


1985ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ആന്‍ പാവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള ശിവയുടെ അരങ്ങേറ്റം. വെട്രി കൊടി കാറ്റ്, മഹാപ്രഭു, കണ്ണും കണ്ണും, സാമി, അന്‍പെ ശിവം, തിരുപ്പാച്ചി, കിരീടം  തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്രിലില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട് എന്ന സിനിമായണ് അവസാന ചിത്രം. 35 വര്‍ഷം സിനിമയില്‍ സജീവമായിരുന്നു. 

Keywords: News, National, India, Chennai, Actor, Cine Actor, Kollywood, Entertainment, Death, Popular comedian Nellai Siva passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?