പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു


മുംബൈ: (https://ift.tt/2QPWhd2) പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡെല്‍ഹിയിലെ രാജീവ് ഗാന്ധി സൂപെര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശര്‍മ. ലുഡോ, ജഗ്ഗാ ജാസൂസ്, കാര്‍വാന്‍, ഇന്ദൂ കി ജവാനി, പ്യാര്‍ കാ പഞ്ച്‌നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. താപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോകറ്റാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം.

News, National, India, Mumbai, COVID-19, Cinema, Bollywood, Entertainment, Death, Hospital, Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’


Keywords: News, National, India, Mumbai, COVID-19, Cinema, Bollywood, Entertainment, Death, Hospital, Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?