കണ്ണൂരിൽ വീണ്ടും ടാങ്കെർ ലോറി അപകടത്തിൽ പെട്ടു

കണ്ണൂർ: (www.kvartha.com 16.05.2021) കണ്ണൂരിൽ വീണ്ടും ടാങ്കെർ ലോറി അപകടത്തിൽ പെട്ടു. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ലോറിയാണ് മേലെ ചൊവ്വയിൽ പുലർചെ അപകടത്തിൽപ്പെട്ടത്.

News, Kannur, Kerala, State, Accident, Tanker lorry,

റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് ടാങ്കെർ ഉയർത്താനുള്ള നീക്കം ആരംഭിച്ചു.

Keywords: News, Kannur, Kerala, State, Accident, Tanker lorry, Another tanker lorry accident in Kannur.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?