അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് അന്തരിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3nXjHsY) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് (66) അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
1980ലെ മോസ്‌കോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന ഹോകി ടീമില്‍ അംഗമായിരുന്നു. സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകന്‍ കൗഷിക് ആയിരുന്നു. 1998ല്‍ അര്‍ജുന അവാര്‍ഡും, 2002ല്‍ ദ്രോണാചാര്യ അവാര്‍ഡും അദ്ദേഹം നേടി.
Powered by Info News For You

Comments
Post a Comment