പാലായിൽ ആര് നേടും: കാപ്പൻ വാഴുമോ വീഴുമോ? ഇഞ്ചോടിഞ്ച് പോരാട്ടം

കോട്ടയം: (www.kvartha.com 02.05.2021) ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലാ മണ്ഡലം. വോടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ കുറഞ്ഞും കൂടിയും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ഥി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും.

പോസ്റ്റൽ വോടിലും ആദ്യ റൗൻഡ് വോട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം റൗണ്ടിൽ മാണി സി കാപ്പൻ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗൻഡ് തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തുന്നത്.

News, Kottayam, Assembly-Election-2021, Jose K Mani, LDF, Kerala, State, Top-Headlines,

ആദ്യ ഘട്ടം പിന്നിട്ടപ്പോൾ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയത്.

Keywords: News, Kottayam, Assembly-Election-2021, Jose K Mani, LDF, Kerala, State, Top-Headlines, Who will win in Pala constituency?.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?