വീട്ടുമുറ്റത്തെ പമ്പ് സെറ്റിൽ നിന്ന് ഷോകേറ്റ് റിട. സ്‌കൂൾ അധ്യാപകൻ മരിച്ചു

കാസർകോട്: (www.kasargodvartha.com 27.05.2021) പമ്പ് സെറ്റിൽ നിന്ന് ഷോകേറ്റ് റിട. സ്‌കൂൾ അധ്യാപകൻ മരിച്ചു. കുഡ്‌ലു രാംദാസ് നഗർ ഗംഗേ റോഡിലെ മുരളീധരൻ (57) ആണ് മരിച്ചത്. 10 വർഷത്തോളമായി പട്ല ഗവ. സ്‌കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു.

Rtd school teacher died after electrocuted from the backyard pump set

വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തിലേക്കുള്ള പമ്പ് സെറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: വിനയ പ്രഭ. മക്കൾ: നന്ദ കിഷോർ, നവനീത്. സഹോദരങ്ങൾ: രാജൻ, രവി, രതീഷ്, ലീന.

Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Teacher, Shock, Electricity, Kudlu, Hospital, School, Rtd school teacher died after electrocuted from the backyard pump set.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?