തുടര്‍ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്; പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: (www.kvartha.com 05.05.2021) തൃണമുല്‍ കോണഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പശ്തിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ചയായ മൂന്നാംതവണയാണ് ബംഗാള്‍ മുഖ്യമന്ത്രിയായി മമത അധികാരമേല്‍ക്കുന്നത്. 

കോവിഡ് പശ്ചാത്തലത്തില്‍ രാജ് ഭവനില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. 

Kolkata, News, National, Chief Minister, CM, West Bengal-Election-2021, Mamata Banerjee to take oath as West Bengal CM for her 3rd consecutive term

Keywords: Kolkata, News, National, Chief Minister, CM, West Bengal-Election-2021, Mamata Banerjee to take oath as West Bengal CM for her 3rd consecutive term


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?