മഹാമാരി കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പാളിച്ച പറ്റി'; കോവിഡ് പാനലില്‍ നിന്ന് രാജിവച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍
ന്യൂഡല്‍ഹി (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷാഹിദിന്റെ രാജി. 'ഈ തീരുമാനം പൂര്‍ണ്ണമായും ശരിയാണ്. കൂടുതലൊന്നും പറയാനില്ല. ഒരു കാരണം പറയാന്‍ ഞാന്‍ ബാധ്യസ്ഥല്ല,' എന്നായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദ് പറഞ്ഞത്.
Powered by Info News For You

Comments
Post a Comment