വികെയര്‍ നായന്മാര്‍മൂല പെരുന്നാള്‍ കിറ്റ് വിതരണം നല്‍കി
കാസര്‍കോട് (www.evisionnews.co): വികെയര്‍ നായന്മാര്‍മൂല നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. വികെയര്‍ ചെയര്‍മാന്‍ പിബി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അമീന്‍ എഎല്‍, എസ് റഫീഖ്, അഷ്‌റഫ് സല്‍മാന്‍, പികെ അഷ്‌റഫ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment