നിവിന്‍ പോളി നായകനാകുന്ന 'തുറമുഖ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: (www.kasargodvartha.com 13.05.2021) നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം 'തുറമുഖ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Teaser of 'Thuramukham' starring Nivin Pauly released

ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ തിയതിയും നീളുകയായിരുന്നു. റിലീസ് കാത്തിരുന്ന ദിവസമാണ് ടീസര്‍ പുറത്തുവിട്ടത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപന്‍ ചിദംബരം.


Keywords: Kochi, News, Kerala, Top-Headlines, Nivin Pauly, Release, Cinema, Entertainment, Video, Teaser of 'Thuramukham' starring Nivin Pauly released



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?