ഇത്തവണ തൃശൂർ എൻഡിഎയെടുക്കുമോ: ആദ്യഫലസൂചനയിൽ സുരേഷ്ഗോപി മുന്നിൽ
തൃശൂര്‍: (www.kvartha.com 02.05.2021) മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്നില്‍. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോടെണ്ണിയപ്പോഴാണ് സുരേഷ് ഗോപി 356 വോടിന്റെ ലീഡ് നേടിയത്.
നേരത്തെ പോസ്റ്റല്‍ വോടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്മജയായിരുന്നു മുന്നില്‍. സുരേഷ് ഗോപിക്ക് പുറമെ, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് എന്‍ഡിഎയുടെ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ഥികള്‍.
Keywords: News, Thrissur, Suresh Gopi, Assembly-Election-2021, Kerala, State, News, Suresh Gopi leads in first results.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment