രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി
തിരൂര്‍: (https://ift.tt/3fMh5ur) രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരൂരില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 70 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ കൂട്ടായി മാസ്റ്റര്‍പടി എം എം എല്‍ പി സ്‌കൂള്‍ പരിസരത്ത് നിന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment