ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ല, നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീൻ വികസനം സാധ്യമാകൂ: രാഹുൽഗാന്ധിക്ക് മറുപടിയുമായി കേന്ദ്രം

ന്യൂഡെൽഹി: (www.kvartha.com 29.05.2021) കോവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലെന്നും നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീൻ വികസനം സാധ്യമാകൂവെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി. ഉത്പാദിപ്പിച്ച വാക്സീൻ ഉടനടി വിതരണം ചെയ്യാനുമാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

News, National, India, Rahul Gandhi, Health, Vaccine, COVID-19, Corona, Central Government,

ഒരിടവേളയ്ക്കു ശേഷം വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധി കോവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിവില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സീൻ വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങൾക്ക് ഉത്തരവാദിയാണ്. സർകാരിന് വ്യക്തമായ പദ്ധതിയില്ലാത്തപ്പോൾ ഇനിയും നിരവധി തരംഗങ്ങൾ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

Keywords: News, National, India, Rahul Gandhi, Health, Vaccine, COVID-19, Corona, Central Government, Vaccine production can't be ramped up overnight, Centre explains why.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?