കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍


കുവൈത് സിറ്റി: (https://ift.tt/3i1VOzl) കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. പിടിയിലായ യുവാവിനെ തുടരന്വേഷണത്തിനായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റിന് കൈമാറി. 

News, World, International, Kuwait, Airport, Flight, Youth, Arrested, Police, Report, Man held for sneaking into Kuwait crown prince's plane


കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ ഇയാള്‍ക്ക് എങ്ങനെ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി കിരീടാവകാശിയുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് യുവാവ് വിമാനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയത്.

Keywords: News, World, International, Kuwait, Airport, Flight, Youth, Arrested, Police, Report, Man held for sneaking into Kuwait crown prince's plane

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?