ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍


പ്യോങ്‌യാങ്: (https://ift.tt/3uzxXcX) ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍. രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ്‌സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ക്ക് തടയിട്ടുകൊണ്ട് ഉത്തരവിട്ടത്. 

15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. മുടിയില്‍ ഫ്രീകെന്‍ സ്‌റ്റൈലുകള്‍ വേണ്ട. പ്രത്യേകിച്ച് മുടി പൊക്കി നിര്‍ത്തുന്ന സ്‌പൈകിങ്. മുടി നീട്ടി ചുമലിലേക്കു വളര്‍ത്തിയിറക്കാനും പാടില്ല. ഹെയര്‍ ഡൈകളും വേണ്ട. ഫാഷന്‍ പൊലീസായി കാര്യങ്ങള്‍ പരിശോധിക്കാന്‍ കിമിന്റെ യൂത് ബ്രിഗേഡും രംഗത്തുണ്ട്.

News, World, International, Korea, Kim Jong Il, Lifestyle & Fashion, Kim Jong Un Bans Skinny Jeans, Piercings, Mullets to 'Fight' Capitalism in North Korea


ഉത്തര കൊറിയയിലെ പ്രമുഖ പത്രം 'റൊഡോങ് സിന്‍മം' പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.

Keywords: News, World, International, Korea, Kim Jong Il, Lifestyle & Fashion, Kim Jong Un Bans Skinny Jeans, Piercings, Mullets to 'Fight' Capitalism in North Korea

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?