ആലപ്പുഴയിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി

ആലപ്പുഴ: (www.kvartha.com 20.05.2021) എടത്വയിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. തലവടി ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ബിജുവിന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ബുധനാഴ്ച വൈകുന്നേരം തീറ്റികൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകളെ വ്യാഴാഴ്ച രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കണ്ടത്. 

News, Alappuzha, Kerala, State, Found Dead, Animals,

വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ടത്തിനു ശേഷമേ മരണകാരണം അറിയാന്‍ വ്യക്തമാകൂ. തിരുവല്ലാ മഞ്ഞാടിയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.

Keywords: News, Alappuzha, Kerala, State, Found Dead, Animals,  Ducks found dead in Alappuzha.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?