പെരുമ്പളയിലെ മാളിക മഹമൂദ് ഹാജി എന്ന ഉമ്പുച്ച നിര്യാതനായി


കാസർകോട് (www.evisionnews.co): കാസർകോട് ചക്കര ബസാറിലെ പഴയകാല പഴക്കച്ചവടക്കാരൻ ചെമ്മനാട് പെരുമ്പളയിലെ മഹമൂദ് ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാബിയ. മരുമകൻ: കബീർ  ആറാട്ടുകടവ്. സഹോദരങ്ങൾ: അബ്ദുള്ള മാളിക, അബ്ബാസ് മാളിക, നഫീസ, പരേതനായ ബഷീർ മാളിക. മയ്യിത്ത് പെരുമ്പള  മുഹിയദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?