'ലെ അയ്യപ്പന്‍', 'ഇതിനായി വളരെക്കാലം കാത്തിരുന്നു'; അയ്യപ്പന്റെ പേരില്‍ വോട് ചോദിച്ച ബി ജെ പിയെ പരിഹസിച്ച് റിമ കല്ലിങ്കലിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി: (www.kvartha.com 03.05.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി ജെ പിയെ കണക്കിന് പരിഹസിച്ച് നടി റിമ കല്ലിങ്കല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരില്‍ വോട് ചോദിച്ചതിനെ നടി പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

'ലെ അയ്യപ്പന്‍' എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. 'ഇതിനായി വളരെക്കാലം കാത്തിരുന്നു'- എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.Rima Kallingal Facebook post against BJP, Kochi, News, Cinema, Actress, Criticism, BJP, Assembly-Election-2021, Police, Kerala
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ശബരിമല. എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു പാര്‍ടിയെ കാത്തിരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് പോലും നഷ്ടമായി.
Keywords: Rima Kallingal Facebook post against BJP, Kochi, News, Cinema, Actress, Criticism, BJP, Assembly-Election-2021, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?