തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സഹോദരന്‍ അയ്യപ്പന്റെ മകളുമായ ഐഷ ഗോപാലകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കൊച്ചി: (www.kvartha.com 28.05.2021) തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സാമൂഹിക പരിഷ്‌കര്‍ത്താവ് സഹോദരന്‍ അയ്യപ്പന്റെ മകളുമായ രവിപുരം വി ആര്‍ മേനോന്‍ റോഡ് ചിങ്ങനേഴത്ത് വീട്ടില്‍ ഐഷ ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു.

Sahodaran Ayyappan's daughter Aisha Gopalakrishnan dies, Kochi, Dead, Daughter, Obituary, Treatment, Hospital, Kerala, News

സാമൂഹികസേവനരംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു ഐഷ. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നടക്കും. ഭര്‍ത്താവ്: ഡോ.ഗോപാലകൃഷ്ണന്‍. മകന്‍: ഡോ.ബാലകൃഷ്ണന്‍. മരുമകള്‍: ഉഷാ ബാലകൃഷ്ണന്‍.

Keywords: Sahodaran Ayyappan's daughter Aisha Gopalakrishnan dies, Kochi, Dead, Daughter, Obituary, Treatment, Hospital, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?