കുട്ടികളിലെ കോവാക്‌സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കും; സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്


ഹൈദരാബാദ്: (https://ift.tt/3ueXsAe) ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ ജൂണില്‍ തുടങ്ങിയേക്കുമെന്ന് അധികൃതര്‍. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതര്‍ വ്യക്തമാക്കി. 

എയിംസ് ഡെല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. ഐ സി എം ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചത്. 

News, National, India, Hyderabad, Vaccine, Health, Health and Fitness, Children, Trending, Technology, Business, Finance, COVID-19 vaccine: Bharat Biotech to begin Covaxin trial for 2-18 age group on June 1


കോവിഡ് വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനികല്‍ ട്രയലിനാണ് അനുമതി നല്‍കിയിരുന്നത്.

Keywords: News, National, India, Hyderabad, Vaccine, Health, Health and Fitness, Children, Trending, Technology, Business, Finance, COVID-19 vaccine: Bharat Biotech to begin Covaxin trial for 2-18 age group on June 1

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?