'ഫ്രന്‍ഡ്‌സ് ' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'; തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി


ന്യൂഡെല്‍ഹി: (https://ift.tt/3fMh5ur) ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി. 'ഫ്രന്‍ഡ്‌സ്' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍' സിറ്റ്‌കോമിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. 

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രന്‍ഡ്‌സ് 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ ടിവി സീരിസ് ആസ്വദിക്കുന്നു. അടുത്തകാലത്ത് ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്‍ വാര്‍ത്തയായിരുന്നു. 

News, National, India, New Delhi, Television, Entertainment, Finance, Business, Video, YouTube, The F.R.I.E.N.D.S Reunion Trailer Is Out


മെയ് 27 മുതല്‍ എച് ബി ഒ മാക്‌സിലാണ്  'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'  പ്രക്ഷേപണം ചെയ്യുക. മാത്യു പെറി, മാറ്റ് ലേബ്ലാങ്ക്, ജെനിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമര്‍, കോര്‍ടനി കോക്‌സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ ഇതില്‍ കടന്നുവരുന്നുണ്ട്.

 

Keywords: News, National, India, New Delhi, Television, Entertainment, Finance, Business, Video, YouTube, The F.R.I.E.N.D.S Reunion Trailer Is Out


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?