ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ


ന്യൂഡെല്‍ഹി: (https://ift.tt/3nTmpQd) മെയ് ഏഴിന് രാത്രി 10.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ് ബി ഐ. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ്  സേവനം തടസപ്പെടുന്നതെന്ന് എസ് ബി ഐ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു പി ഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് എസ് ബി ഐ അറിയിച്ചു.

News, National, India, New Delhi, SBI, Bank, Technology, Business, Finance, SBI digital services to be affected due to maintenance on May 7


കഴിഞ്ഞ മാസവും എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. സെര്‍വറുകളില്‍ അറ്റകൂറ്റപ്പണി നടത്തുന്നതിനാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഏകദേശം മൂന്നര കോടി ആളുകളാണ് എസ് ബി ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ യോനോ ഉപയോഗിക്കുന്നത്.

Keywords: News, National, India, New Delhi, SBI, Bank, Technology, Business, Finance, SBI digital services to be affected due to maintenance on May 7

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?