മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ച സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സചിന്‍ വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി


മുംബൈ: (https://ift.tt/3tLxIeI) മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സചിന്‍ വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി. വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി ഉത്തരവിറക്കിയത് മുംബൈ പൊലീസ് കമീഷണറാണ്. 

News, National, India, Mumbai, Mukesh Ambani, Bomb, Police, Case, NIA, Arrest, Sachin Waze, Accused In Ambani Security Scare Case, Sacked By Mumbai Police


17 വര്‍ഷം മുന്‍പ് സസ്‌പെന്‍ഷനിലായ സചിന്‍ വാസെ പിന്നീട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. അതിന് ശേഷം ഉദ്ധവ് താകറെ സര്‍കാര്‍ അധികാരത്തിലേറിയ ശേഷമാണ് സെര്‍വീസിലേക്ക് തിരിച്ചെടുത്തത്. 

അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതടക്കം പ്രധാന പലകേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്‍ ഐ എ അറസ്റ്റ് ചെയ്ത വാസെ. നിലവില്‍ ജുഡീഷ്യന്‍ കസ്റ്റഡിയിലാണ് സചിന്‍ വാസെ.

Keywords: News, National, India, Mumbai, Mukesh Ambani, Bomb, Police, Case, NIA, Arrest, Sachin Waze, Accused In Ambani Security Scare Case, Sacked By Mumbai Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?