രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി


ജയ്പുര്‍: (https://ift.tt/3fMh5ur) രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അസുഖം ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലാണ്. 

News, National, India, Jaipur, Rajasthan, Chief Minister, Ex minister, Death, Condolence, Former Rajasthan CM Jagannath Pahadia dies of COVID-19, Ashok Gehlot condoles death


പഹാഡിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ജഗന്നാഥ് പഹാഡിയ ഗവര്‍ണറായിരുന്നു. 1980-81ലാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

Keywords: News, National, India, Jaipur, Rajasthan, Chief Minister, Ex minister, Death, Condolence, Former Rajasthan CM Jagannath Pahadia dies of COVID-19, Ashok Gehlot condoles death

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?