'ബ്ലാക് ഫംഗസ്' രോഗബാധയെ പകര്‍ചവ്യാധിയായി പ്രഖ്യാപിച്ച് തെലുങ്കാനയും
ഹൈദരാബാദ്: (www.kvartha.com 20.05.2021) രാജസ്ഥാന് പിന്നാലെ 'ബ്ലാക് ഫംഗസ്' രോഗബാധയെ പകര്‍ചവ്യാധിയായി പ്രഖ്യാപിച്ച് തെലുങ്കാനയും. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക് ഫംഗസ് പകര്‍ചവ്യാധിയായി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇതുവരെ 15 പേര്‍ക്കാണ് രോഗബാധ റിപോര്‍ട് ചെയ്തിരിക്കുന്നത്. മലപ്പുറം, കൊല്ലം ജില്ലകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Keywords: Hyderabad, News, National, Telangana, Health, Black fungus, Epidemic, Telangana declares black fungus an epidemic
Powered by Info News For You

Comments
Post a Comment