ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീണു: ഉടമസ്ഥനെതിരെ കേസെടുത്ത്‌ പൊലീസ്

മജിവാഡ: (www.kvartha.com 13.05.2021) ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീണ് ചത്തു. ഉടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്. രണ്ട് സംഘടനകള്‍ നല്‍കിയ പരാതിയിലാണ് ആമയുടെ ഉടമസ്ഥനായ താനെ സ്വദേശി പ്രതീക് ഉത്തം എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മജിവാഡയിലാണ് പ്രതീകിന്റെ ഫ്‌ളാറ്റ്. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

News, India, National, Death, Animals, Police, Case,

ഇരുപതാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീഴുകയായിരുന്നു. വൈകാതെ തന്നെ അതിന് ജീവന്‍ നഷ്ടമാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സംഘടനകളിലെ അംഗങ്ങള്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പ്രതീകിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Keywords: News, India, National, Death, Animals, Police, Case, Pet turtle dies after falling from 20th floor.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?