'വിടില്ല ഞാൻ' സ്പീഡ് ബോടിനെ പിന്തുടർന്ന് ഹിപോപൊടാമസ്: വൈറലായി വിഡിയോ

കെനിയ: (www.kvartha.com 01.06.2021) വലിയ ശരീരവും ചെറിയ തലയുമുള്ള സദാസമയവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപോപൊടാമസിനെ നമ്മളില്‍ പലരും കണ്ടിരിക്കും. എന്നാൽ ഹിപോപൊടാമസിന്റെ 'ചേസിംഗ്' പലരും കണ്ടിരിക്കാൻ ഇടയില്ല. അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മിഡിയയിൽ ഇപ്പോൾ വൈറൽ.

ആഫ്രികയിലാണ് സംഭവം നടക്കുന്നത്. കെനിയയിലെ വിക്ടോറിയ കായലില്‍ സ്പീഡ് ബോടിനെ പിന്തുടർന്ന ഹിപോയുടെ വീഡിയോ ലോകമെങ്ങും വൈറലായി.

News, Africa, Animals, Viral, Social Media, YouTube, Giant hippo, Speedboat, Kenya, Viral video,

വിക്ടോറിയ കായലില്‍ നാല് സുഹൃത്തുക്കള്‍ സ്പീഡ് ബോടില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപോപൊടാമസുകളെ ഇവര്‍ കണ്ടത്. കൂട്ടത്തിലെ കൂറ്റന്‍ ഹിപോ ആണ് ബോടിന് പുറകെ വച്ച് പിടിച്ചത്. ബോടിന്‍റെ വേഗം കൂട്ടിയതുകൊണ്ട് ആർക്കും അപകടം ഒന്നും സംഭവിച്ചില്ല.

സ്പീഡ് ബോടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്.


Keywords: News, Africa, Animals, Viral, Social Media, YouTube, Giant hippo, Speedboat, Kenya, Viral video, Giant hippo chases speedboat in Kenya: Viral video.  
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?