പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ പെട്രോൾ ബോംബേറ്
കോഴിക്കോട്: (www.kvartha.com 23.05.2021) വടകരയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂർ കന്നിനടയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോൾ ബോംബ് എറിഞ്ഞത്.

ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. ഞായറാഴ്ച പുലർചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Petrol, Bomb, Kerala, State, Police, Case, Petrol bomb, Petrol bomb hurled at police officer's house.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment