നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബംഗാളിലും ആസാമിലും ബിജെപി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ


കൊല്‍ക്കത്ത: (https://ift.tt/3vwoAvF) കേരളത്തിന് പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങിയതോടെ ബംഗാളിലും ആസാമിലും ബി ജെ പി മുന്നില്‍. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിനാണ് ആദ്യ നേട്ടം. 

53 മണ്ഡലങ്ങളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവന്ന ബംഗാളില്‍ ബി ജെ പി 33 ഇടത്തും തൃണമൂല്‍ 29 മണ്ഡലങ്ങളിലും  മുന്നിലാണ്. ഒരു സീറ്റ് ഇടതുപക്ഷത്തിന് സാധ്യത നല്‍കുന്നു. ബി ജെ പി വിജയം പ്രവചിക്കപ്പെട്ട ആസാമില്‍ ആദ്യ ഫല സൂചനകള്‍ വന്ന ഒമ്പതിടത്ത് ബി ജെ പിക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസ് സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു. 

News, National, India, Kolkata, West Bengal-Election-2021, Assam-Election-2021, Assembly-Election-2021, Tamil Nadu-Election-2021, Trending, Politics, BJP, DMK, BJP is ahead in Bengal and Assam in the first results of the Assembly elections, while the DMK is ahead in Tamil Nadu


തമിഴ് നാട്ടില്‍ ഡി എം കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകള്‍. ഒമ്പതിടത്ത് ഡി എം കെ സഖ്യം മുന്നില്‍ നില്‍ക്കുന്നു. എ ഡി എം കെ സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.

Keywords: News, National, India, Kolkata, West Bengal-Election-2021, Assam-Election-2021, Assembly-Election-2021, Tamil Nadu-Election-2021, Trending, Politics, BJP, DMK, BJP is ahead in Bengal and Assam in the first results of the Assembly elections, while the DMK is ahead in Tamil Nadu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?