മോദി സര്‍, താങ്കളുടെ മന്‍ കി ബാത് മതിയായി, ഇനി കോവിഡ് മൂലം സാധാരണക്കാര്‍ക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണം: നടന്‍ രാജേഷ് തായിലാങ്


ന്യൂഡെല്‍ഹി: (https://ift.tt/3uSXijd) കോവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ക്ഷേമം അന്വേഷിക്കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് തത്ക്കാലം നിര്‍ത്തണമെന്ന് മിര്‍സാപൂര്‍ വെബ്‌സീരിസിലൂടെ പ്രശസ്തനായ നടന്‍ രാജേഷ് തായിലാങ്. മന്‍ കീ ബാത് നിര്‍തി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

News, National, India, New Delhi, COVID-19, Trending, Narendra Modi, Cine Actor, Entertainment, Criticism, ‘Bahut hui Mann Ki Baat’: ‘Mirzapur’ actor Rajesh Tailang urges PM Modi to discuss common man’s woes amid COVID-19 crisis


'ബഹുമാനപ്പെട്ട നരേന്ദ്ര മോദി സര്‍, താങ്കളുടെ മന്‍ കി ബാത് മതിയായി. ഇനി ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം. എന്ന്  ഒരു സാധാരണ പൗരന്‍' -രാജേഷ് ട്വിറ്ററില്‍ കുറിച്ചു. പാഗ്ലായിട്ട് ആണ് മിര്‍സാപൂര്‍ എന്ന ആമേസാണ്‍ വെബ് സീരിസിലൂടെ പ്രശസ്തനായ രാജേഷ് തായിലാങ്ങിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

Keywords: News, National, India, New Delhi, COVID-19, Trending, Narendra Modi, Cine Actor, Entertainment, Criticism, ‘Bahut hui Mann Ki Baat’: ‘Mirzapur’ actor Rajesh Tailang urges PM Modi to discuss common man’s woes amid COVID-19 crisis

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?