ലോക്ഡൗൺ ഉത്തരവിൽ പൊലീസിൽ അതൃപ്തി: ഇളവുകൾ കുറയ്‌ക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: (www.kvartha.com 07.05.2021) സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറകിയ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇളവുകൾ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
സഹകരണ സംഘങ്ങൾ പ്രവർത്തിക്കാനും നിർമാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിർമാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകൾ വീണ്ടും നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് പറഞ്ഞു.
Keywords: News, Thiruvananthapuram, Police, State, Kerala, Top-Headlines, Lockdown, Corona, COVID-19, Police dissatisfied with lockdown order.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment