പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോടുകൾ വലിപ്പമുള്ളതാണ്: നീതികിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: (www.kvartha.com 04.05.2021) പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോടുകൾ വലിപ്പമുള്ളതാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
നീതി കിട്ടും വരെ സമരം തുടരുമെന്നും സിബിഐ അന്വേഷണത്തിന് സർകാരിൻ്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും അവർ പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്.

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മടത്ത് വോട് ചോദിച്ചത്.
Keywords: News, Palakkad, Kerala, Pinarayi Vijayan, Politics, Top-Headlines, Walayar mother against Pinarayi Vijayan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment