അമേരികയിൽ വീണ്ടും കൂട്ടക്കൊല: 7 പേർ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: (www.kvartha.com 10.05.2021) അമേരികയിൽ വീണ്ടും കൂട്ടക്കൊല. കൊളറാഡോയിൽ നടന്ന പിറന്നാൾ പാർടിയിലാണ് ആക്രമം നടന്നത്. പാർടിയിൽ കടന്നു കയറിയ അക്രമി വെടിയുദിർക്കുകയായിരുന്നു. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല.
Keywords: News, Death, Attack, America, USA, Killed, World, Top-Headlines, Man opens fire at birthday party in USA's Colorado, 7 including gunman dead.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment